അ​തി​ർ​ത്തി തു​റ​ക്കാ​ത്ത​ത് മ​ര്യാ​ദ​കേ​ട്; ക​ർ​ണാ​ട​ക​യ്ക്കെ​തി​രേ കേ​ര​ള​ത്തി​ലെ ബി​ജെ​പി
Tuesday, April 7, 2020 5:35 PM IST
തൃ​ശൂ​ർ: സു​പ്രീം​കോ​ട​തി ഇ​ട​പെ​ട്ടി​ട്ടും കേ​ന്ദ്ര സ​ർ​ക്കാ​ർ പ​റ​ഞ്ഞി​ട്ടും ക​ർ​ണാ​ട​ക അ​തി​ർ​ത്തി തു​റ​ക്കാ​ത്ത​ത് മ​ര്യാ​ദ​കേ​ടാ​ണെ​ന്നു ബി​ജെ​പി വ​ക്താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ.

സു​പ്രീം കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​നു വി​രു​ദ്ധ​മാ​യി പെ​രു​മാ​റു​ന്ന​തു കോ​ട​തി അ​ല​ക്ഷ്യ​മാ​ണ്. ക​ർ​ണാ​ട​ക​യു​ടെ പ്ര​ശ്ന​വും ഭ​യ​വും മ​ന​സ്‌​സി​ലാ​ക്കാം. കോ​വി​ഡ് രോ​ഗ​ബാ​ധ ഇ​ല്ലാ​ത്ത​വ​രെ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം വി​ടാ​മെ​ന്ന് സ​മ്മ​തി​ച്ചി​ട്ട്. പി​ന്നെ ഉ​രു​ണ്ടു ക​ളി​ക്ക​രു​ത്. ക​ർ​ണാ​ട​ക​യു​ടെ അ​തി​ർ​ത്തി​പ്ര​ദേ​ശ​ത്തു​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കും രോ​ഗി​ക​ൾ വ​രു​ന്നു​ണ്ടെ​ന്ന കാ​ര്യം മ​റ​ക്ക​രു​തെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള ബി​ജെ​പി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ കൂ​ടെ​യാ​ണ്. എ​ത്ര​യും വേ​ഗം അ​ടി​യ​ന്ത​ര​മാ​യി അ​തി​ർ​ത്തി തു​റ​ക്ക​ണം. പി​ന്നീ​ടാ​കാം ബാ​ക്കി കാ​ര്യ​മെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.