ക​രി​ഞ്ച​ന്ത​യും പൂഴ്ത്തിവയ്പ്പും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
Tuesday, April 7, 2020 6:49 PM IST
തിരുവനന്തപുരം: ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ക​രി​ഞ്ച​ന്ത​യും പൂഴ്ത്തിവയ്പ്പും അനുവദിക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്ത് നിലവിൽ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ല. വരും മാസങ്ങളിലേക്കായി സംഭരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിഷു ഈസ്റ്റർ വിപണിക്കായുള്ള പച്ചക്കറി കൃഷി വകുപ്പ് കർഷകവിപണികൾ വഴി സംഭരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.