പ​ത്ത​നം​തി​ട്ട​യി​ൽ 1000 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, April 7, 2020 7:56 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ 1000 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. ഏ​നാ​ത്ത് ഏ​ഴാം​മൈ​ലി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചൂ​ര​യി​ന​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യം പി​ടി​ച്ച​ത്.

കു​ന്പ​ഴ ച​ന്ത​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന മ​ത്സ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ത്സ്യം, മി​നി​ലോ​റി ഉ​ൾ​പ്പ​ടെ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ്യം ന​ശി​പ്പി​ക്കാ​നാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ ഏ​ൽ​പ്പി​ച്ചു.

വാ​ഹ​ന​വും ഡ്രൈ​വ​റെ​യും കൂ​ട്ടാ​ളി​യേ​യും ഏ​നാ​ത്ത് പോ​ലീ​സി​നു കൈ​മാ​റി. ച​വ​റ പു​തു​ക്കാ​ട് ആ​ന​ക്കാ​വ​ലി​ൽ ശ​ര​ത്ബാ​ബു, പു​തു​ക്കാ​ട് പ​ടി​ഞ്ഞാ​റ്റേ​ത്ത് നാ​ഗ​രു​ന​ട ശ്രീ​കു​മാ​ർ എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.