ഒ​ന്പ​തു സ്ഥ​ല​ങ്ങ​ളി​ൽ സ​മാ​ന്ത​ര കി​ച്ച​ണു​ക​ൾ; മ​ത്സ​രം വേ​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി
Tuesday, April 7, 2020 8:34 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ത്സ​ര സ്വ​ഭാ​വ​ത്തോ​ടെ സ​മാ​ന്ത​ര കി​ച്ച​ണു​ക​ൾ ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​നു​ള്ള ചു​മ​ത​ല​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​മ്യൂ​ണി​റ്റി കി​ച്ച​ൻ ഏ​റെ​ക്കു​റെ പ​രാ​തി​ക​ളി​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​ക്കാ​ര്യ​ത്തി​ൽ അ​നാ​വ​ശ്യ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ദോ​ഷ​ക​ര​മാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഒ​രു വി​വ​രം കേ​ട്ട​ത് ഒ​ന്പ​തു സ്ഥ​ല​ങ്ങ​ളി​ൽ മ​ത്സ​ര സ്വ​ഭാ​വ​ത്തോ​ടെ സ​മാ​ന്ത​ര കി​ച്ച​ണു​ക​ൾ ന​ട​ത്തു​ന്നു എ​ന്ന​താ​ണ് റി​പ്പോ​ർ​ട്ട്. ഇ​തി​ലൊ​ന്നും മ​ത്സ​ര​ത്തി​ന്‍റെ കാ​ര്യ​മി​ല്ല. ആ​വ​ശ്യ​ത്തി​നാ​ണ് ഇ​ട​പെ​ട​ൽ വേ​ണ്ട​തെ​ന്നു മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

മ​ത്സ​രം മൂ​ലം ഭ​ക്ഷ​ണ​ത്തി​ൽ കു​ഴ​പ്പം വ​ന്നാ​ൽ സ്ഥി​തി വ​ഷ​ളാ​കും. ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​സം​വി​ധാ​നം ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.