മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്നു
Tuesday, April 7, 2020 8:48 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്നു. 1,018 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 150 പു​തി​യ കേ​സു​ക​ളാ​ണ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇതിൽ നൂറെണ്ണവും മുംബൈയിൽനിന്നാണ്.

പു​തി​യ​താ​യി അ​ഞ്ചു മ​ര​ണ​ങ്ങ​ൾ കൂ​ടി സംസ്ഥാനത്ത് രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 40 ആ​യി ഉ​യ​ർ​ന്നു. അ​തേ​സ​മ​യം, കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.