സൗ​ദി​യി​ൽ ര​ണ്ട് ല​ക്ഷം പേ​രി​ൽ വ​രെ കോവിഡ് ബാ​ധി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്
Wednesday, April 8, 2020 7:35 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ കോവിഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷം മു​ത​ൽ ര​ണ്ടു ല​ക്ഷം വ​രെ ആ​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി തൗ​ഫീ​ഖ് അ​ൽ റ​ബ്യ​ഹ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജ​നം ക​ർ​ഫ്യൂ​വും സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ച്ചാ​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സൗ​ദി​യി​ൽ നി​ല​വി​ൽ 2,795 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 41 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. രാ​ജ്യ​ത്ത് ന​ട​ത്തി​യ വി​വി​ധ പ​ഠ​ന​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം മു​ത​ൽ ര​ണ്ട് ല​ക്ഷം വ​രെ ആ​കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.