റി​യാ​ദി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി മ​രി​ച്ചു
Wednesday, April 8, 2020 9:39 AM IST
റി​യാ​ദ്: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം വാ​ഴ​ക്കാ​ട് സ്വ​ദേ​ശി ജൗ​ഹ​ര്‍(22) ആ​ണ് മ​രി​ച്ച​ത്. അ​ല്‍​ഖ​ര്‍​ജ് റോ​ഡി​ലായിരുന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

സം​ഭ​വ സ്ഥ​ല​ത്തുത​ന്നെ ജൗ​ഹ​ര്‍ മ​രി​ച്ചു. സി.​ടി. അ​ബ്ദു​റ​ഹ്മാ​ന്‍, ആ​മി​ന എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ള്‍. സ​ഹോ​ദ​ര​ങ്ങ​ള്‍ ജം​സീ​ര്‍, ജ​ന്ന​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.