കുടുംബകലഹം; ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി
Wednesday, April 8, 2020 3:21 PM IST
ചേ​ര്‍​ത്ത​ല: കു​ടും​ബ ക​ല​ഹ​ത്തെ തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ചേ​ര്‍​ത്ത​ല പു​തി​യ​കാ​വ് സ്വ​ദേ​ശി പ്ര​ജി​ത്താ​ണ് ഭാ​ര്യ സൗ​മ്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ബുധനാഴ്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​ജി​ത്ത് പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി.

സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.