വൈപ്പിനിൽ 4,000 കി​ലോ പ​ഴ​കി​യ മീ​ന്‍ പി​ടി​കൂ​ടി
Wednesday, April 8, 2020 3:21 PM IST
കൊ​ച്ചി: വൈ​പ്പി​നി​ല്‍ 4,000 കി​ലോ പ​ഴ​കി​യ മീ​ന്‍ പി​ടി​കൂ​ടി. ബോ​ട്ടി​ലെ​ത്തി​ച്ച മീ​ന്‍ ലോ​റി​യി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്.

മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള മീ​നാ​യി​രു​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. ലോ​ക്ക്ഡൗ​ണി​ന്‍റെ മ​റ​വി​ൽ അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്നും പ​ഴ​കി​യ മീ​ൻ വ​ൻ​തോ​തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ സ​ർ​ക്കാ​ർ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.