കോ​വി​ഡ് സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യം; 13ന് ​വീ​ണ്ടും മ​ന്ത്രി​സ​ഭായോ​ഗം
Wednesday, April 8, 2020 3:18 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ്-19 സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മെ​ന്ന് മ​ന്ത്രി​സ​ഭാ​യോ​ഗം. ലോ​ക്ഡൗ​ൺ നീ​ട്ട​ണ​മോ​യെ​ന്ന​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര നി​ർ​ദേ​ശം വ​ന്ന​തി​നു ശേ​ഷം ആ​ലോ​ചി​ച്ചാ​ൽ മ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ സാ​ല​റി ചാ​ല​ഞ്ചി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ തീ​രു​മാ​ന​മാ​യി​ല്ല.

ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ൽ അ​തി​ർ​ത്തി​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും. പ​ച്ച​ക്ക​റി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ സം​ഭ​രി​ക്കാ​നും തീ​രു​മാ​ന​മാ​യി.

ലോ​ക്ഡൗ​ൺ സം​ബ​ന്ധി​ച്ച് ഏ​പ്രി​ൽ 10 ന് ​കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​തി​നു ശേ​ഷം സം​സ്ഥാ​ന​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്താ​ൽ മ​തി​യെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പൊ​തു അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു.

ഇ​ക്കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ 13ന് ​വീ​ണ്ടും യോ​ഗം ചേ​രാ​നും തീ​രു​മാ​ന​മാ​യി. സം​സ്ഥാ​ന​ത്ത് ഘ​ട്ടം ഘ​ട്ട​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നാ​ണ് ആ​ലോ​ച​ന. കോ​വി​ഡ് സം​ബ​ന്ധി​ച്ച സ്ഥി​തി നി​യ​സ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും മ​ന്ത്രി​സ​ഭാ യോ​ഗം വി​ല​യി​രു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.