മ​ധ്യ​പ്ര​ദേ​ശി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു
Wednesday, April 8, 2020 3:46 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് കൊ​റോ​ണ വൈ​റ​സ് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ബ​ൻ​സാ​ൽ ന്യൂ​സി​ലെ റി​പ്പോ​ർ​ട്ട​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഈ ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ നേ​ര​ത്തെ ക​ണ്ടി​രു​ന്നു. ഇ​ത് വ​ഴി​യാ​ണ് വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഇ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്കാ​ണ് ഭോ​പ്പാ​ലി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഭോ​പ്പാ​ലി​ൽ മാ​ത്രം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 91 ആ​യി.

നേ​ര​ത്തെ​യും ഭോ​പ്പാ​ലി​ൽ ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​തി​നി​ടെ മ​ധ്യ​പ്ര​ദേ​ശി​ൽ ഒ​രു കൊ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.