മു​ല്ല​പ്പ​ള്ളി​യെ തെ​ര​ഞ്ഞു​പി​ടി​ച്ചു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ക്ര​മ​ണം നി​ർ​ഭാ​ഗ്യ​ക​രം: ഉ​മ്മ​ൻ ചാ​ണ്ടി
Wednesday, April 8, 2020 8:22 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ഒ​ന്നി​ച്ച് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ മാ​ത്രം തെ​ര​ഞ്ഞു​പി​ടി​ച്ച് മു​ഖ്യ​മ​ന്ത്രി ആ​ക്ര​മി​ച്ച​ത് അ​ങ്ങേ​യ​റ്റം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ചു​വ​ടു​പി​ടി​ച്ച് സി​പി​എ​മ്മി​ന്‍റെ സൈ​ബ​ർ പോ​രാ​ളി​ക​ൾ മു​ല്ല​പ്പ​ള്ളി​ക്കെ​തി​രേ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ കേ​ര​ള​ത്തി​ൽ നി​ല​നി​ല്ക്കു​ന്ന യോ​ജി​പ്പി​ന്‍റെ അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.