ചാ​വ​ക്കാ​ട് വി​ല​ക്ക് ലം​ഘി​ച്ച് ക​ബ​റി​സ്ഥാ​നി​ൽ പ്രാ​ർ​ഥ​ന; സം​ഘ​ർ​ഷം
Wednesday, April 8, 2020 11:49 PM IST
തൃ​ശൂ​ർ: ചാ​വ​ക്കാ​ട് പു​ത്ത​ൻ ക​ട​പ്പു​റ​ത്ത് മു​സ്‌​ലിം പ​ള്ളി ക​ബ​റി​സ്ഥാ​നി​ൽ ലോ​ക്ക്ഡൗ​ണ്‍ വി​ല​ക്ക് ലം​ഘി​ച്ച് വി​ശ്വാ​സി​ക​ള്‍ പ്രാ​ർ​ഥ​ന ന​ട​ത്തി.

ഇ​തേ​തു​ട​ർ​ന്ന് ത​ട​യാ​നെ​ത്തി​യ പോ​ലീ​സു​കാ​രും വി​ശ്വാ​സി​ക​ളും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. സം​ഘ​ർ​ഷ​ത്തി​ൽ സി​ഐ​യ്ക്കും ഗ​ര്‍​ഭി​ണി​യ്ക്കും പ​രി​ക്കേ​റ്റു.

സം​ഭ​വ​ത്തി​ല്‍ ചാ​വ​ക്കാ​ട് പോ​ലീ​സ് ര​ണ്ട് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ർ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.