കോ​വി​ഡ്: വ​നി​താ ഡോ​ക്ട​ർ​മാ​ർ​ക്ക് നേ​രെ അ​ധി​ക്ഷേ​പം
Thursday, April 9, 2020 2:41 AM IST
ന്യൂ​ഡ​ൽ​ഹി: വ​നി​താ ഡോ​ക്ട​ർ​മാ​രെ അ​യ​ൽ​ക്കാ​ർ അ​ധി​ക്ഷേ​പി​ച്ചെ​ന്ന് പ​രാ​തി. ഡ​ൽ​ഹി​യി​ലെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക സ​ഹാ​ര്യം ക​ണി​ക്കി​ലെ​ടു​ത്ത് നി​യ​മി​ച്ച ര​ണ്ടു ഡോ​ക്ട​ർ​മാ​ർ​ക്കു നേ​ര​യാ​ണ് അ​യ​ൽ​ക്കാ​ർ ത​ട്ടി​ക്ക​യ​റി​യ​ത്.

രാ​ത്രി ഇ​രു​വ​രും വീ​ടി​നു പു​റ​ത്ത് പോ​യ​പ്പോ​ഴാ​ണ് അ​യ​ൽ​ക്കാ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​തെന്നാണ് വിവരം . ത​ങ്ങ​ളു​ടെ പ്രേ​ദേ​ശ​ത്ത് കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ത്തു​ന്ന​ത് ഈ ​ര​ണ്ടു ഡോ​ക്ട​ർ​മാ​ർ ആ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു അ​ധി​ക്ഷേ​പം.

ഒ​രു​വേ​ള ഡോ​ക്ട​ർ​മാ​രെ കൈ​യേ​റ്റം ചെ​യ്യാ​ൻ പോ​ലും ശ്ര​മം ന​ട​ന്നു​വെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.