ന​വ​ജാ​ത ശി​ശു​വി​നെ വീ​ടി​ന് മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, April 9, 2020 1:35 PM IST
പു​ന​ലൂ​ർ: ദി​വ​സ​ങ്ങ​ൾ മാ​ത്രം പ്രാ​യ​മു​ള്ള ന​വ​ജാ​ത ശി​ശു​വി​നെ വീ​ടി​ന് മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന​ലൂ​ർ വി​ള​ക്കു​ടി സ്നേ​ഹ​തീ​ര​ത്തി​ന് മു​ൻ​പി​ലു​ള്ള വീ​ടി​ന്‍റെ മു​ൻ​പി​ലാ​ണ് പെ​ൺ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​ത്.

അ​ർ​ധ​രാ​ത്രി​യാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ കു​ന്നി​ക്കോ​ട് പോ​ലീ​സ് കു​ട്ടി​യെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. കു​ട്ടി പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​യാ​ണ്. കു​ഞ്ഞി​നെ ഉ​ട​ൻ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.