സെ​ൻ​സെ​ക്സ് 800 പോ​യി​ന്‍റ് നേ​ട്ട​ത്തി​ൽ; നി​ഫ്റ്റി 9000ന് ​മു​ക​ളി​ലെ​ത്തി
Thursday, April 9, 2020 10:25 AM IST
മും​ബൈ: ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ൾ​ക്ക് ഇ​ന്ന് കു​തി​പ്പോ​ടെ തു​ട​ക്കം. സെ​ന്‍​സെ​ക്‌​സ് 838.61 പോ​യ​ന്‍റ് (2.81 ശ​ത​മാ​നം) കു​തി​ച്ചു​ക​യ​റി 30732-ൽ ​എ​ത്തി. നി​ഫ്റ്റി 251 പോ​യി​ന്‍റി​ന്‍റെ (8.76 ശ​ത​മാ​നം) ചാ​ട്ട​ത്തോ​ടെ 9000.05-ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ബി​എ​സ്ഇ​യി​ലെ 1260 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 204 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​ണ്. അ​തേ​സ​മ​യം, 61 ഓ​ഹ​രി​ക​ള്‍​ക്ക് മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

ബി​എ​സ്ഇ മി​ഡ്ക്യാ​പ്, സ്‌​മോ​ള്‍​ക്യാ​പ് സൂ​ചി​ക​ക​ള്‍ ര​ണ്ടു​ശ​ത​മാ​ന​ത്തോ​ളം നേ​ട്ട​ത്തി​ലാ​ണ്. എ​ല്ലാ​വ​ഭാ​ഗം സൂ​ചി​ക​ക​ളി​ലും നേ​ട്ടം പ്ര​ക​ട​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.