ബാ​ങ്കു​ക​ൾ എ​ല്ലാ ജ​പ്തി ന​ട​പ​ടി​ക​ളും നി​ർ​ത്തി​വ​യ്ക്ക​ണം: മു​ഖ്യ​മ​ന്ത്രി
Thursday, April 9, 2020 8:03 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബാ​ങ്കു​കൾ എ​ല്ലാ ജ​പ്തി ന​ട​പ​ടി​ക​ളും നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ചി​ല ബാ​ങ്കു​ക​ള്‍ ഇ​പ്പോ​ഴും ജ​പ്‌​തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. ഈ ​ഘ​ട്ട​ത്തി​ല്‍ എ​ല്ലാ ജ​പ്‌​തി ന​ട​പ​ടി​ക​ളും നി​ര്‍​ത്തി​വ​യ്ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.