തി​രു​വ​ല്ല​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു
Thursday, April 9, 2020 9:44 PM IST
തി​രു​വ​ല്ല: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​ൾ മ​രി​ച്ചു. തി​രു​വ​ല്ല​യി​ലാ​ണ് സം​ഭ​വം. നെ​ടു​ന്പ്രം സ്വ​ദേ​ശി വി​ജ​യ​കു​മാ​ർ (62) ആ​ണ് മ​രി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് വ​ന്ന വി​ജ​യ​കു​മാ​ർ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.