ലു​ഫ്താ​ൻ​സ​യ്ക്ക് ഓ​രോ മ​ണി​ക്കൂ​റി​ലും 10 ല​ക്ഷം യൂ​റോ ന​ഷ്ടം
Thursday, April 9, 2020 11:34 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് വി​മാ​ന​സ​ർ​വീ​സു​ക​ൾ റ​ദ്ദാ​യ​തോ​ടെ ജ​ർ​മ​ൻ വി​മാ​ന​ക്ക​ന്പ​നി ലു​ഫ്താ​ൻ​സ​യ്ക്ക് ഓ​രോ മ​ണി​ക്കൂ​റി​ലും 10 ല​ക്ഷം യൂ​റോ (11 ല​ക്ഷം അ​മേ​രി​ക്ക​ൻ ഡോ​ള​ർ) ന​ഷ്ട​മാ​കു​ന്നു​വെ​ന്നു ക​ന്പ​നി സി​ഇ​ഒ കാ​ർ​സ്റ്റെ​ൻ സ്പോ​ർ.

ക​ന്പ​നി​യു​ടെ 65 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഇപ്പോൾ നേ​രി​ടു​ന്ന​ത്. പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു ക​ര​ക​യ​റാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം കൂ​ടി​യേ തീ​രു​വെ​ന്ന് സ്പോ​ർ പ​റ​ഞ്ഞു. യൂ​റോ​പ്പി​ൽ ഏ​റ്റ​വും അ​ധി​കം യാ​ത്ര​ക്കാ​രു​ള്ള വി​മാ​ന​ക്ക​ന്പ​നി​യാ​ണ് ലു​ഫ്താ​ൻ​സ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.