ഓ​ണ്‍​ലൈ​ൻ മ​ദ്യ​വി​ൽ​പ​ന: വി​ദ​ഗ്ധ സ​മി​തി ശി​പാ​ർ​ശ വി​ചി​ത്ര​മെ​ന്നു സു​ധീ​ര​ൻ
Friday, April 10, 2020 3:48 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണ്‍​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ​ധ സ​മി​തി റി​പ്പോ​ർ​ട്ടി​ൽ ബെ​വ്കോ​വ​ഴി ഓ​ണ്‍​ലൈ​ൻ മ​ദ്യ​വി​ൽ​പ​ന ശി​പാ​ർ​ശ ചെ​യ്ത​ത് ഏ​റെ വി​ചി​ത്ര​മാ​യി​രി​ക്കു​ന്നു എ​ന്ന് വി.​എം. സു​ധീ​ര​ൻ.

മ​ദ്യ​ശാ​ല​ക​ൾ സ​ന്പൂ​ർ​ണ​മാ​യി അ​ട​ച്ചു​പൂ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ലു​ണ്ടാ​യ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ വി​ല​യി​രു​ത്താ​ൻ ഈ ​സ​മി​തി​ക്കു ക​ഴി​ഞ്ഞി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്ര​കാ​ര​മൊ​രു അ​ബ​ദ്ധ​ജ​ഡി​ല​മാ​യ ശി​പാ​ർ​ശ ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ൽ സു​ധീ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. മ​ദ്യ​ത്തെ സം​ബ​ന്ധി​ച്ചും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ത​യാ​റാ​ക​ണ​മെ​ന്നു സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.