അ​മേ​രി​ക്ക​യി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു
Friday, April 10, 2020 8:53 AM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ സാ​മു​വ​ൽ ഇ​ട​ത്തി​ൽ, ഭാ​ര്യ മേ​രി സാ​മു​വ​ൽ, കോ​ട്ട​യം സ്വ​ദേ​ശി ത്രേ​സ്യാ​മ പൂ​ക്കു​ടി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് രോ​ഗം ബാ​ധി​ച്ചാ​ണ് ഇ​വ​ർ മ​രി​ച്ച​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.