തെ​ന്നി​ന്ത്യ​ൻ ന​ടി വാ​ണി​ശ്രീ​യു​ടെ മ​ക​ൻ അ​ന്ത​രി​ച്ചു
Saturday, May 23, 2020 1:33 PM IST
ചെ​ന്നൈ: പ​ഴ​യ​കാ​ല തെ​ന്നി​ന്ത്യ​ൻ ന​ടി വാ​ണി​ശ്രീ​യു​ടെ മ​ക​ൻ ഡോ. ​അ​ഭി​ന​യ് വെ​ങ്ക​ടേ​ഷ് (36) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം. ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ ഇ​ന്ന് രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ലാ​ണ് അ​ഭി​ന​യ് ജോ​ലി ചെ​യ്യു​ന്ന​ത്. ഒ​രു വ​സ്തു ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ദ്ദേ​ഹം ചെ​ന്നൈ​യി​ൽ എ​ത്തി​യ​ത്. അ​ഭി​ന​യ് വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.