പ്ലൈ​വു​ഡ് ഫാ​ക്ട​റി​യു​ടെ പു​ക​ക്കു​ഴ​ലി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം
Saturday, May 23, 2020 5:05 PM IST
കൊ​ച്ചി: പ്ലൈ​വു​ഡ് ഫാ​ക്ട​റി​യു​ടെ പു​ക​ക്കു​ഴ​ലി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം. എ​റ​ണാ​കു​ളം പ​ട്ടി​മ​റ്റ​ത്താ​ണ് സം​ഭ​വം. മൃ​ത​ദേ​ഹം ആ​രു​ടേ​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.