പാ​ല​ക്കാ​ട്ട് ഇ​ന്ന് 19 പേ​ർ​ക്ക് കോ​വി​ഡ്; സ്ഥി​തി ഗു​രു​ത​രം
Saturday, May 23, 2020 5:10 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഇ​ന്ന് 19 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു പേ​ർ വി​ദേ​ശ​ത്തു​നി​ന്നു 12 പേ​ർ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും അ​ഞ്ചു​പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ മൂ​ന്നു പേ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 45 ആ​യി ഉ​യ​ർ​ന്നതായും മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​റി​യി​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.