കോ​വി​ഡ്: സൗ​ദി​യി​ൽ കൊ​ല്ലം സ്വ​ദേ​ശി മ​രി​ച്ചു
Saturday, May 23, 2020 5:52 PM IST
റി​യാ​ദ്: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് സൗ​ദി​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി സാം ​ഫെ​ർ​ണാ​ണ്ട​സ് (55) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന് ന്യു​മോ​ണി​യ പി​ടി​പെ​ട്ടാണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഗ​ൾ​ഫി​ൽ ഇ​ന്ന് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. മ​ണ്ണാ​ർ​ക്കാ​ട് നെ​ല്ലി​പ്പു​ഴ സ്വ​ദേ​ശി ജ​മീ​ഷ് അ​ബ്ദു​ൾ ഹ​മീ​ദ് (26) ആ​ണ് യു​എ​ഇ​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്. ഇ​തോ​ടെ ഗ​ൾ​ഫി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ ആ​കെ എ​ണ്ണം 102 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.