അ​യ​ൽ​വാ​സി​യു​മാ​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, May 23, 2020 10:29 PM IST
ക​ൽ​പ്പ​റ്റ: അ​യ​ൽ​വാ​സി​യു​മാ​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വ​യ​നാ​ട് വ​രാ​ന്പ​റ്റ​യി​ലാ​ണ് സം​ഭ​വം. വ​രാ​ന്പ​റ്റ സ്വ​ദേ​ശി പു​ളി​ക്ക​ൽ ഷി​ഹാ​ബ് (38) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​യും സു​ഹൃ​ത്തു​മാ​യ അ​ത്തി​ല​ൻ അ​ഹ​മ്മ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.