ശ​നി​യാ​ഴ്ച 363 പ്ര​വാ​സി​ക​ൾ​കൂ​ടി നെ​ടു​ന്പാ​ശേ​രി​യി​ൽ എ​ത്തി
Saturday, May 23, 2020 11:30 PM IST
നെ​ടു​മ്പാ​ശേ​രി: മ​സ്ക​റ്റ്, സിം​ഗ​പ്പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് 363 പ്ര​വാ​സി​ക​ൾ​കൂ​ടി ശ​നി​യാ​ഴ്ച നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി.

മ​സ്ക​റ്റി​ല്‍ നി​ന്ന് വൈ​കു​ന്നേ​രം 6.50 ന് ​എ​ത്തി​യ ഐ ​എ​ക്സ് 0442 ന​മ്പ​ര്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ അ​ഞ്ചു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 182 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. രാ​ത്രി 9.55ന് ​സിം​ഗ​പ്പൂ​രി​ല്‍ നി​ന്ന് എ​ത്തി​യ ഐ​എ​ക്സ് 0687 ന​മ്പ​ര്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ 181 പേ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ശ​നി​യാ​ഴ്ച സൗ​ദി​യി​ല്‍ നി​ന്നു നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ പ്ര​ത്യേ​ക സൗ​ദി എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും അ​ട​ങ്ങു​ന്ന 214 അം​ഗ മെ​ഡി​ക്ക​ല്‍ സം​ഘം റി​യാ​ദി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.