ആ​ശ​ങ്ക ഉ​യ​ർ​ത്തി കോ​വി​ഡ്: രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം ഏ​ഴാ​യി​ര​ത്തോ​ളം പേ​ർ​ക്ക് രോ​ഗ​ബാ​ധ
Monday, May 25, 2020 10:12 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച് 154 മ​ര​ണം. ഇ​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണം 4,021 ആ​യി. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ റെ​ക്കോ​ര്‍​ഡ് വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 6,977 പേ​ര്‍​ക്കു പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 1,38,845 ആ​യി ഉ​യ​ര്‍​ന്നു. നി​ല​വി​ല്‍ 77,103 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. 57,720 പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യി. കൂ​ടു​ത​ൽ കേ​സു​ക​ളും മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത്, ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.