ഉ​ത്ര കൊ​ല​ക്കേ​സി​ൽ വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു
Monday, May 25, 2020 10:40 AM IST
കൊ​ല്ലം: അ​ഞ്ച​ൽ ഏ​റം വെ​ള്ളി​ശേ​രി​യി​ൽ ഉ​ത്ര കി​ട​പ്പു​മു​റി​യി​ൽ ക​രി​മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഭ​ർ​ത്താ​വ് സൂ​ര​ജി​നെ​യും വീ​ട്ടു​കാ​രെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ഉ​ത്ര​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മു​ന്പും ഉ​ത്ര​യെ വ​ധി​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.