ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി കെ. ​ഹ​രി​പാ​ൽ ചു​മ​ത​ല​യേ​റ്റു
Monday, May 25, 2020 12:43 PM IST
കൊ​ച്ചി: ഹൈ​ക്കോ​ട​തി​യി​ലെ ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ കെ. ​ഹ​രി​പാ​ൽ കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റു. രാ​വി​ലെ ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ ചേം​ബ​റി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്.

ചീ​ഫ് ജ​സ്റ്റി​സ് മ​ണി​കു​മാ​ർ കെ.​ഹ​രി​പാ​ലി​ന് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. നേ​ര​ത്തെ കൊ​ളീ​ജി​യം ശി​പാ​ർ​ശ​യി​ൽ കേ​ന്ദ്ര​ സ​ർ​ക്കാ​രാ​ണ് കെ.​ഹ​രി​പാ​ലി​നെ അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​യാ​യി നി​യ​മി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.