കോ​വി​ഡ് വ​ന്ന​തോ​ടെ ര​ക്ഷ​പ്പെ​ട്ട ഒ​രേ​യൊ​രാ​ൾ തോ​മ​സ് ഐ​സ​ക്കെ​ന്ന് ചെ​ന്നി​ത്ത​ല
Monday, May 25, 2020 1:30 PM IST
തി​രു​വ​ന​ന്ത​പു​രം: ധ​ന​കാ​ര്യ​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ പ​രി​ഹ​സി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​വി​ഡ് വ​ന്ന​തോ​ടെ ര​ക്ഷ​പ്പെ​ട്ട ഒ​രേ​യൊ​രാ​ൾ തോ​മ​സ് ഐ​സ​ക്കാ​ണ്. ധ​ന​കാ​ര്യ മാ​നേ​ജ്മെ​ന്‍റി​ലെ വീ​ഴ്ച​ക​ൾ മ​റ​ച്ചു​വ​യ്ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു​വെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സം​സ്ഥാ​നം ഇ​ത്ര​വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് പോ​കാ​ൻ കാ​ര​ണം പാ​ളി​യ ധ​ന​കാ​ര്യ മാ​നേ​ജ്മെ​ന്‍റാ​ണ്. ഐ​സ​ക്കി​ന്‍റെ ധ​ന​കാ​ര്യ മാ​നേ​ജ്മെ​ന്‍റി​ൻ കീഴിൽ സം​സ്ഥാ​നം കു​ത്തു​പാ​ള​യെ​ടു​ത്ത അ​വ​സ്ഥ​യി​ലാ​ണ് കോ​വി​ഡ് വ​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.