വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ രീ​തി കേ​ര​ള​ത്തി​ൽ വി​ല​പ്പോ​കി​ല്ല, ക​ർ​ശ​ന ന​ട​പ​ടി: എ.​കെ. ബാ​ല​ൻ
Monday, May 25, 2020 5:44 PM IST
പാ​ല​ക്കാ​ട്: സി​നി​മാ​ചി​ത്രീ​ക​ര​ണ​ത്തി​ന് ത​യാ​റാ​ക്കി​യ സെ​റ്റ് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ൻ.

ബേ​സി​ൽ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന"​മി​ന്ന​ൽ മു​ര​ളി’ എ​ന്ന ടോ​വി​നോ തോ​മ​സ് അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച​താ​ണ് സെ​റ്റ്. ഇ​ത് കാ​ല​ടി മ​ണ​പ്പു​റ​ത്തു സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ൾ വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം മു​ട​ങ്ങി​യ ഷൂ​ട്ടിം​ഗ് പ്ര​തി​സ​ന്ധി​ക​ൾ നീ​ങ്ങി​യാ​ൽ തു​ട​ങ്ങാ​ൻ ഒ​രു​ങ്ങി​യി​രി​ക്കെ​യാ​ണ് സെ​റ്റ് ത​ക​ർ​ത്ത​ത്. സെ​റ്റ് ത​ക​ർ​ത്ത​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ഒ​രു സം​ഘ​ട​ന രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ത​ങ്ങ​ളു​ടെ വ​ർ​ഗീ​യ അ​ജ​ണ്ട​യ്ക്ക് നി​ര​ക്കാ​ത്ത​തെ​ന്ന് അ​വ​ർ​ക്കു തോ​ന്നു​ന്ന കാ​ര്യ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന രീ​തി​യാ​ണ് വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടേ​ത്. ഇ​ത് കേ​ര​ള​ത്തി​ൽ വി​ല​പ്പോ​കി​ല്ല. നി​യ​മ​പ​ര​മാ​യി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വ​ർ​ഗീ​യ​മാ​യി ക​ണ്ടു​ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ധി​ക്കാ​ര​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.