ര​ണ്ടു റി​മാ​ൻ​ഡ് ത​ട​വു​കാ​ർ​ക്കു കൂ​ടി കോ​വി​ഡ്; ക്വാ​റന്‍റൈനി​ലാ​യി പോ​ലീ​സ്
Monday, May 25, 2020 6:55 PM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ര​ണ്ടു റി​മാ​ൻ​ഡ് ത​ട​വു​കാ​ർ​ക്കു കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലു​ള്ള ര​ണ്ടു പേ​ർ​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ക​ണ്ണ​പു​രം, ചെ​റു​പു​ഴ സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സു​കാ​രാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ ഇ​രു സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രും ജ​യി​ല​ധി​കൃ​ത​രും ക്വാ​റ​ന്‍റൈനി​ലാ​യി.

ക​ഴി​ഞ്ഞ ദി​വ​സം വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ 37 പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ 120 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.

പ്ര​തി​ക​ൾ എ​ത്തി​യ​പ്പോ​ൾ സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന സി​ഐ​യും എ​സ്ഐ​മാ​രും ഉ​ൾ​പ്പെ​ടെ 24 പോ​ലീ​സു​കാ​രും, ര​ണ്ടു ഹോം​ഗാ​ർ​ഡു​മാ​രും, സ്പെ​ഷ​ൽ ബ്ര​ഞ്ച് ഉ​ദ്യേ​ഗ​സ്ഥ​നും സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ പ​ന്ത്ര​ണ്ട് ജീ​വ​ന​ക്കാ​രെ​യു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലേ​യ്ക്ക് മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.