പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് സു​ര​ക്ഷ
Monday, May 25, 2020 7:43 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പോ​ലീ​സ് സു​ര​ക്ഷ. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സി​നെ വി​ന്യ​സി​ക്കും. വ​നി​താ പോ​ലീ​സു​കാ​രെ​യും ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്കും. സ്കൂ​ളു​ക​ൾ​ക്ക് മു​ന്നി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് ന​ട​പ​ടി.

വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കും. ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് പ​രീ​ക്ഷ​ക​ൾ പു​നഃ​രാ​രം​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.