നാ​ല് സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Monday, May 25, 2020 9:29 PM IST
ന്യൂ​ഡ​ൽ​ഹി: സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്സി​ലെ (സി​ആ​ർ​പി​എ​ഫ്) നാ​ല് ജ​വാ​ന്മാ​ർ​ക്ക് കൂ​ടി കോ​വി​ഡ്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച സി​ആ​ർ‌​പി​എ​ഫ് ജ​വാ​ൻ​മാ​രു​ടെ എ​ണ്ണം 363 ആ​യി ഉ​യ​ർ​ന്നു.

രോ​ഗം ബാ​ധി​ച്ച 141 പേ​ർ നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ട് പേ​ർ മ​ര​ണ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.