ത​മി​ഴ്നാ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച 805 പേ​ർ​ക്ക് കോ​വി​ഡ്
Monday, May 25, 2020 9:49 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് 19 കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച 805 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ചെ​ന്നൈ​യി​ൽ മാ​ത്രം ഇ​ന്ന് 549 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സം​സ്ഥാ​ന​ത്ത് ഇ​തോ​ടെ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 17,082 ആ​യി. ഏ​ഴ് പേ​രാ​ണ് ഇ​ന്ന് മ​രി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് മ​ര​ണം 118 ആ​യി.

8,230 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 407 പേ​ര്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗമു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.