സം​സ്ഥാ​ന​ത്ത് വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ തു​ട​ങ്ങി
Tuesday, May 26, 2020 11:06 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ തു​ട​ങ്ങി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷ മു​ൻ​ക​രു​ത​ലോ​ടെ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി​​​ക്ക് 389 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​ണ് ഉ​​​ള്ള​​​ത്.

ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി മു​ഴു​വ​ൻ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും മാ​സ്ക് ധ​രി​ച്ച​ശേ​ഷ​മാ​ണ് സ്കൂ​ളി​ലേ​ക്ക് എ​ത്തി​യ​ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ രാ​വി​ലെ​യും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഉ​ച്ച​ക​ഴി​ഞ്ഞു​മാ​ണ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.