ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു
Tuesday, May 26, 2020 11:23 AM IST
ദു​ബാ​യ്: ഗ​ൽ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു. കൊ​ല്ലം ആ​ർ​ക്ക​ന്നൂ​ർ സ്വ​ദേ​ശി ഷി​ബു അ​ബു​ദാ​ബി​യി​ലും ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ബി​നി​ൽ ദു​ബാ​യി​ലു​മാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നി​ടെ ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് 18 മ​ല​യാ​ളി​ക​ളാ​ണ്. ആ​കെ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 119 ആ​യി ഉയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.