സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി
Tuesday, May 26, 2020 5:29 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി. ക​ണ്ണൂ​രി​ൽ ര​ണ്ടും കാ​സ​ർ​ഗോ​ട്ട് മൂ​ന്നും പാ​ല​ക്കാ​ട്, ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ഓ​രോ ഹോ​ട്ട്സ്പോ​ട്ടു​മാ​ണ് ഉ​ള്ള​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 68 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.