അ​തി​ര്‍​ത്തി പ്ര​ശ്ന​ത്തി​ല്‍ സു​താ​ര്യ​ത​യി​ല്ല: രാ​ഹു​ല്‍ ഗാ​ന്ധി
Tuesday, May 26, 2020 9:53 PM IST
ന്യൂ​ഡ​ല്‍​ഹി: അ​തി​ര്‍​ത്തി​യി​ല്‍ മൂ​ര്‍​ച്ഛി​ക്കു​ന്ന ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷ​ത്തെ​ക്കു​റി​ച്ചും നേ​പ്പാ​ളു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും സു​താ​ര്യ​ത വേ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. പ്ര​ശ്ന​ങ്ങ​ളു​ടെ സ​ത്യ​വാ​സ്ഥ അ​റി​യാ​ന്‍ രാ​ജ്യ​ത്തെ പൗ​ര​ന്മാ​ര്‍​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​തി​ര്‍​ത്തി​യി​ല്‍ ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ജ​ന​ങ്ങ​ളോ​ട് പ​ങ്കു​വ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. നേ​പ്പാ​ളു​മാ​യി സം​ഭ​വി​ച്ച​ത് എ​ന്താ​ണ്, ല​ഡാ​ക്കി​ല്‍ സം​ഭ​വി​ക്കു​ന്ന​ത് എ​ന്താ​ണ് എ​ന്ന് വ്യ​ക്ത​മാ​ക്ക​ണം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ രാ​ഹു​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സു​താ​ര്യ​ത കാ​ണാ​നി​ല്ല. ചൈ​ന​യു​മാ​യി ല​ഡാ​ക്കി​ല്‍ ന​ട​ന്നു​വ​രു​ന്ന​ത് പു​തി​യ​താ​ണ്. സു​താ​ര്യ​ത ആ​വ​ശ്യ​മാ​ണ് രാ​ഹു​ല്‍ ഓ​ര്‍​മി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.