മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ചു; മ​ദ്യ​വി​ൽ​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കും
Wednesday, May 27, 2020 11:42 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു മ​ദ്യ​വി​ൽ​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​തി​ന് അ​നു​മ​തി ന​ൽ​കി. എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ വൈ​കി​ട്ട് മൂ​ന്ന​ര​യ്ക്ക് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട് വ​ർ​ച്വ​ൽ ക്യൂ ​സം​വി​ധാ​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കും.

മ​ദ്യ​വി​ൽ​പ​ന​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ വ​ർ​ച്വ​ൽ ക്യൂ ​സം​വി​ധാ​ന​മാ​യ ബെ​വ്ക്യൂ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു ഗൂ​ഗി​ളി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​സ​ഭാ​യോ​ഗ​വും അ​നു​മ​തി ന​ൽ​കു​ന്ന​ത്. പ്ലേ​സ്റ്റോ​റി​ൽ​നി​ന്നു ബെ​വ്ക്യൂ ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്താ​ണ് വ​ർ​ച്വ​ൽ ക്യൂ​വി​ൽ ഇ​ടം​പി​ടി​ക്കേ​ണ്ട​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മ​ദ്യ​വി​ൽ​പ്പ​ന പു​ന​രാ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. ബാ​റു​ക​ൾ, ബി​വ​റേ​ജ​സ് ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ഒൗ​ട്ട്ലെ​റ്റു​ക​ൾ, ബി​യ​ർ-​വൈ​ൻ പാ​ർ​ല​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ ത​യാ​റാ​ക്കി​യ ആ​പ്പി​നു ഗൂ​ഗി​ൾ​പ്ലേ സ്റ്റോ​റി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ മ​ദ്യ​വി​ൽ​പ്പ​ന ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

അ​തി​നി​ടെ, ഓ​രോ ഇ​ട​പാ​ടി​നും 50 പൈ​സ വീ​തം ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ തു​ക മൊ​ബൈ​ൽ ആ​പ് കൈ​കാ​ര്യം ചെ​യ്യു​ന്ന സ്വ​കാ​ര്യ​ക​ന്പ​നി​ക്കു വേ​ണ്ടി​യ​ല്ലെ​ന്നും ആ​മ​സോ​ണ്‍ സൈ​ബ​ർ സ്പേ​സി​നു ന​ൽ​കാ​ൻ​വേ​ണ്ടി​യാ​ണെ​ന്നും പു​തി​യ വി​ശ​ദീ​ക​ര​ണം വ​ന്നു. ആ​മ​സോ​ണ്‍ സൈ​ബ​ർ സ്പേ​സി​നു പ്ര​തി​മാ​സം അ​ഞ്ചു ല​ക്ഷം രൂ​പ മു​ത​ൽ 10 ല​ക്ഷം വ​രെ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും പ​റ​യു​ന്നു. ഇ​തി​നാ​യാ​ണ് തു​ക ഈ​ടാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.