കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി ബ്രി​ട്ട​നി​ല്‍ മ​രി​ച്ചു
Wednesday, May 27, 2020 3:18 PM IST
നോ​ര്‍​ത്താം​പ്ട​ണ്‍: ബ്രി​ട്ട​നി​ല്‍ മ​ല​യാ​ളി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. തൃ​ശൂ​ര്‍ തെ​ക്കേ​ത്ത​ല സ്വ​ദേ​ശി സ​ണ്ണി ആ​ന്റ​ണി (61)ആ​ണ് മ​രി​ച്ച​ത്. നോ​ര്‍​ത്താം​പ്ട​ണി​ലാ​ണ് സ​ണ്ണി താ​മ​സി​ച്ചി​രു​ന്ന​ത്.

മ​ക​ളെ കാ​ണാ​ന്‍ നാ​ലു മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പാ​ണ് സ​ണ്ണി​യും ഭാ​ര്യ​യും ഇ​വി​ടെ​യെ​ത്തി​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​റ​ച്ചു നാ​ളു​ക​ളാ​യി ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.