കോ​വി​ഡ് ആ​ഗോ​ള മ​ര​ണ​നി​ര​ക്ക് 3.60 ല​ക്ഷ​ത്തി​ലേ​ക്ക്
Thursday, May 28, 2020 8:08 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. 3,57,413 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 57,88,503 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്. 24,97,375 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-17,45,803, ബ്ര​സീ​ൽ-4,14,661, റ​ഷ്യ-3,70,680, സ്പെ​യി​ൻ-2,83,849, ബ്രി​ട്ട​ൻ-2,67,240, ഇ​റ്റ​ലി-2,31,139, ഫ്രാ​ൻ​സ്-1,82,913, ജ​ർ​മ​നി-1,81,895, തു​ർ​ക്കി-1,59,797, ഇ​ന്ത്യ-1,58,086, ഇ​റാ​ൻ-1,41,591, പെ​റു-1,35,905, കാ​ന​ഡ-87,519, ചൈ​ന-82,995, ചി​ലി-82,289.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന്് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്്. അ​മേ​രി​ക്ക-1,02,107 , ബ്ര​സീ​ൽ-25,697, റ​ഷ്യ-3,968, സ്പെ​യി​ൻ-27,118, ബ്രി​ട്ട​ൻ-37,460, ഇ​റ്റ​ലി-33,072, ഫ്രാ​ൻ​സ്-28,596, ജ​ർ​മ​നി-8,533, തു​ർ​ക്കി-4,431, ഇ​ന്ത്യ-4,534 , ഇ​റാ​ൻ-7,564, പെ​റു-3,983 , കാ​ന​ഡ-6,765 , ചൈ​ന-4,634 , ചി​ലി-841.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.