സ്‌​പൈ​സ് ജെ​റ്റി​ലെ ര​ണ്ടു യാ​ത്രി​ക​ര്‍​ക്ക് കോ​വി​ഡ്; ജീ​വ​ന​ക്കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
Thursday, May 28, 2020 9:07 AM IST
ന്യൂഡൽഹി: അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ നി​ന്നും ഗു​വാ​ഹ​ത്തി​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യ സ്‌​പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. മേ​യ് 25ന് ​ഡൽഹി വഴി സ​ര്‍​വീ​സ് ന​ട​ത്തി​യ വി​മാ​ന​മാ​ണി​ത്.

ഗു​വാ​ഹ​ത്തി​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ​പ്പോ​ള്‍ യാ​ത്രി​ക​രെ എ​ല്ലാ​വ​രെ​യും ക്വാറന്‍റൈനി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് ര​ണ്ടു പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു​വെ​ന്ന് വ്യ​ക്ത​മാ​യ​ത്. വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് സ്‌​പൈ​സ് ജെ​റ്റ് വ​ക്താ​വ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.