ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ.​മു​ര​ളീ​ധ​ര​ൻ എം​പി
Thursday, May 28, 2020 12:47 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ശാ​ല തു​റ​ക്കാ​മെ​ങ്കി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും തു​റ​ക്കാ​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ എം.​പി. ക​ള്ളു​കു​ടി​യ​ൻ​മാ​രോ​ട് കാ​ണി​ക്കു​ന്ന താ​ൽ​പ​ര്യം ദൈ​വ വി​ശ്വാ​സി​ക​ളോ​ടും കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വേ​ണ​മെ​ങ്കി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ വെ​ർ​ച്ച്യൂ​ൽ സം​വി​ധാ​നം കൊ​ണ്ടു​വ​രാം.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​വാ​ദ​മു​ണ്ടെ​ങ്കി​ൽ പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈ​ൻ ചെ​ല​വ് യു​ഡി​എ​ഫ് ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണ്. എ​ന്നാ​ൽ ഇ​തി​നു​വേ​ണ്ടി ചെ​ക്കു​മാ​യി ക​ള​ക്ട്രേ​റ്റി​ൽ ക​യ​റി​യി​റ​ങ്ങി ന​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.