ഹോം ​ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ചാ​ല്‍ മ​ധ്യ​പ്ര​ദേ​ശി​ല്‍ 2,000 രൂ​പ പി​ഴ
Thursday, May 28, 2020 1:18 PM IST
ഭോ​പ്പാ​ല്‍: ഹോം ​ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ചാ​ല്‍ 2,000 രൂ​പ പി​ഴ ചു​മ​ത്തു​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ്. ക്വാ​റ​ന്‍റൈ​ന്‍ ഒ​രു ത​വ​ണ​യി​ല്‍ കൂ​ടു​ത​ല്‍ ലം​ഘി​ക്കു​ന്ന​വ​രെ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ലേ​ക്കു മാ​റ്റു​മെ​ന്നും മ​ധ്യ​പ്ര​ദേ​ശ് ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 7,261 ആ​യി. 313 പേ​ര്‍ ഇ​വി​ടെ മ​രി​ക്കു​ക​യും ചെ​യ്തു. ലം​ഘി​ച്ചാ​ല്‍ മ​ധ്യ​പ്ര​ദേ​ശി​ല്‍ 2,000 രൂ​പ പി​ഴ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.