കോ​ട്ട​യ​ത്ത് ആം​ബു​ല​ൻ​സ് അ​ടി​ച്ച് ത​ക​ർ​ത്തു
Thursday, May 28, 2020 7:29 PM IST
കോ​ട്ട​യം: കോ​ട്ട​യ​ത്ത് ആം​ബു​ല​ൻ​സിനു നേരെ ആക്രമണം. ഗാ​ന്ധി​ന​ഗ​റി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വിനെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​ക​വേ​ ആം​ബു​ല​ൻ​സ് അ​ടി​ച്ച് ത​ക​ർക്കുകയായിരുന്നു. മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വാ​വാ​ണ് ആം​ബു​ല​ൻ​സ് ത​ക​ർ​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.