പി​താ​വി​നു നേ​രെ വെ​ടി​യു​തി​ർ​ത്ത് യു​വാ​വ്; സം​ഭ​വം തി​രു​വ​ന​ന്ത​പു​ര​ത്ത്
Thursday, May 28, 2020 8:20 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വ് പി​താ​വി​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് മു​താ​ക്ക​ൽ കോ​ട്ടു​ക്കു​ന്നം സ്വ​ദേ​ശി സു​കു​മാ​ര​പ്പി​ള്ള​യെ​യാ​ണ് മ​ക​ൻ ദി​ലീ​പ് എ​യ​ർ ഗ​ണ്‍ ഉ​പ​യോ​ഗി​ച്ച് വെ​ടി​വെ​ച്ച​ത്.

കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ദി​ലീ​പ് സു​കു​മാ​ര​പ്പി​ള്ള​യ്ക്കു നേ​രേ എ​യ​ർ ഗ​ണ്‍ ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു എ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. കൈ​യ്ക്ക് പ​രി​ക്കേ​റ്റ സു​കു​മാ​ര​പ്പി​ള്ള തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ശേ​ഷം ദി​ലീ​പ് ഒ​ളി​വി​ൽ പോ​യി. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.