കൊ​ല്ല​ത്ത് രാ​ത്രി യാ​ത്രാ നി​രോ​ധ​നം
Friday, May 29, 2020 8:05 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ രാ​ത്രി യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. രാ​ത്രി എ​ട്ട് മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ​യാ​ണ് നി​രോ​ധ​നം. അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ൾ അ​തി​ർ​ത്തി ക​ട​ന്ന് എ​ത്തു​ന്ന​തി​നാ​ലാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.