ഉ​ത്ത​ര​വി​റ​ങ്ങും വ​രെ ക്വാ​റ​ന്‍റൈ​ന് പ​ണം ഈ​ടാ​ക്കി​ല്ല: മു​ഖ്യ​മ​ന്ത്രി
Friday, May 29, 2020 8:57 PM IST
തി​രു​വ​ന​ന്ത​പു​രം: സ൪​ക്കാ൪ ഉ​ത്ത​ര​വി​റ​ങ്ങും വ​രെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രു​ടെ പ​ക്ക​ൽ നി​ന്നു ക്വാ​റ​ന്‍റൈ​ന് പ​ണം ഈ​ടാ​ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഉ​ത്ത​ര​വ് വൈ​കാ​തെ ഇ​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്വാ​റ​ന്‍റൈ​ന് പ​ണം ഈ​ടാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​വാ​ദ​മാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി തീ​രു​മാ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തി. പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ ചെ​ല​വ് വ​ഹി​ക്കേ​ണ്ടി​വ​രി​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.